Wednesday, July 20, 2011


മരുഭൂമിയിലെ സ്വപ്നമാണ് മഴ .
ഫോട്ടോ ക്ക്ലബ്ബിന്‍റെ "മഴചിത്രം" മല്‍സരത്തിനുവേണ്ടി
എടുത്ത ചിത്രമായിരുന്നു ഇത് ;
പക്ഷെ ശരിക്കുമുള്ള മഴയല്ലാത്തതുകൊണ്ട് തിരസ്കരിക്കപെട്ടു ..

ഇനി അടുത്ത മല്‍ത്സരത്തിന് നോക്കാം .. :(